Sunday, October 4, 2009

പ്രണയം ...........

വിടര്‍ന്നു വരുന്ന പൂവുപോലെ മനോഹരം...
മഴാ പെയ്തു തുടങ്ങുമ്പോള്‍ ഭൂമി നനയുമ്പോള്‍ ഉള്ള ഗന്ധം പോലെ ഹൃദയം...
ഒരു കുഞ്ഞു വാവ ചിരിക്കുന്നത് പോലെ നിഷ്കളങ്കം.............


എങ്കിലും......... ജീവിതം തലം തെറ്റുമ്പോള്‍ അത എന്തൊക്കെയോ ആയി വഴി മാരും........ 
പിന്നെ അത രാത്രി മഴാ പോലെ ഭ്രാന്തിയാകും...........
കൊടുന്കട്ടകും.......... പെമാരിയാകും............ എങ്കിലും പ്രണയം അത എനിക്കിഷ്ടമാണ്...................

1 comment:

  1. "പ്രണയം " - തീര്‍ച്ചയായും മനുഷ്യ നന്മകളുടെ നിഷ്കളങ്കതകളുടെ പൂര്‍ണ സമ്മേളനം...
    തെളിനീര്‍ പോലെ അല്ലെങ്ങില്‍ സ്പടികം പോലെ സുവ്യക്തം...

    പ്രണയത്തിനു ചന്ച്ചല്ല്യ മില്ല ... ചിത്തഭ്രാമാമില്ല ...
    എല്ലാം അത് ഉള്ള്കൊല്ലുന്നതിന്റെ അസന്ഘടിതവസ്തയന്നു...

    കാരണം പ്രണയം തേന്‍ പോലെ മധുരമുള്ളതാണ് ... പകല്‍ പോലെ വ്യക്തമാണ് ...
    പ്രണയമേ നിന്നിലെ മാധുര്യത്തെ ഞാന്‍ ഒരുപാടു പ്രണയിക്കുന്നു...:)

    ReplyDelete